കഴക്കൂട്ടം ഗവണ്മന്റ് വനിതാ ഐ.ടി.ഐയില്‍ പ്രവേശനത്തിനുളള അപേക്ഷ ആഗസ്റ്റ് 10 വരെ സമര്‍പ്പിക്കാമന്ന് ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷകള്‍ http://itiadmissions.kerala.gov.in എന്ന ലിങ്ക് വഴി സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് 0471- 2418317, 8129714891