രാജ്യത്ത് ലക്ഷക്കണക്കിന് പേരാണ് ഹൃദയ സംബന്ധമായ അസുഖങ്ങളാൽ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ ഹൃദ്രോഗത്തെ മുന്‍കൂട്ടി അറിയുവാനും മികച്ച ചികിത്സ തേടുവാനും ഒരു അവസരം കാരുണ്യ ഹൃദയാലയ തിരുവനന്തപുരത്തെ ജനങ്ങളിലേക്ക് എത്തിക്കുകയാണ്. ലോര്‍ഡ്സ് ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ച കാരുണ്യ ഹൃദയാലയ മികച്ച കാര്‍ഡിയാക് ഹെല്‍ത്ത് ചെക്കപ്പ് പാക്കേജ് അവതരിപ്പിക്കുന്നത്.
സാധാരണ ഗതിയില്‍ 2400 ഓളം രൂപ വരുന്ന ഈ ചെക്കപ്പ് പാക്കേജ് വെറും 999 രൂപയ്ക്ക് ഇപ്പോള്‍ ഇവിടെ ലഭ്യമാണ്. 2022 ആഗസ്റ്റ് 31 വരെ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ ഓഫര്‍ ലഭിക്കുകയുള്ളൂ. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്, 7593932000, 8129106667 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണ്.