വർക്കലയിൽ വള്ളം മറിഞ്ഞു അപകടം, മൂന്ന് പേർക്ക് പരിക്ക് 

IMG_20220809_104234_(1200_x_628_pixel)

 

വർക്കല : വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു.ഇന്ന് രാവിലെ ആറു മണിയോടെ വള്ളം കരയ്ക്ക് അടുപ്പിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!