തിരുവനന്തപുരം കളക്ട്രേറ്റില്‍ ഓപ്പണ്‍ ഫോറം

IMG_20220812_175601_(1200_x_628_pixel)

തിരുവനന്തപുരം :പൊതുജനങ്ങള്‍, ഗ്യാസ് ഏജന്‍സി ഉടമകള്‍, ഉപഭോക്തൃ പ്രതിനിധികള്‍ എന്നിവര്‍ക്കായി ആഗസ്റ്റ് 24 ന് ഓപ്പണ്‍ ഫോറം നടത്തും. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് 2 മണിക്ക് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. പാചകവാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിതവില ഈടാക്കല്‍, അമിത ഡെലിവറി ചാര്‍ജ് ഈടാക്കല്‍, സിലണ്ടറുകള്‍ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതികള്‍ എന്നിവ ചര്‍ച്ച ചെയ്യാനും, ഗ്യാസ് ലീക്കേജ് അപകടങ്ങള്‍ ഓഴിവാക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ബോധവല്‍കരണം നല്‍കാനും ലക്ഷ്യമിട്ടാണ് പരിപാടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!