തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം സംഘര്‍ഷത്തിൽ. ബാരിക്കേഡുകള്‍ മല്‍സ്യത്തൊഴിലാളികള്‍ തകർത്ത് തുറമുഖ കവാടത്തിലേക്ക് പ്രവേശിക്കാനാണ് സമരക്കാരുടെ ശ്രമം. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. മന്ത്രി ചർച്ചയ്ക്കു വിളിച്ചെന്ന് പറയുന്നത് പച്ചക്കള്ളമെന്ന് സമരസമിതി ആരോപിച്ചു.