തിരുവനന്തപുരം: വിഴിഞ്ഞത്തെ തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരമെന്ന് കെസിബിസി. സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി വേണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തീരദേശവാസികളുടെ പോരാട്ടത്തിനും ലത്തീൻ അതിരൂപതക്കും കെസിബിസിയുടെ പൂർണ്ണ പിന്തുണയെന്നും ഭാരവാഹികള്‍ അറിയിച്ചു