റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് അപേക്ഷിക്കാം

ration-card(1)

തിരുവനന്തപുരം :മുന്‍ഗണനാ വിഭാഗത്തിലേക്ക് റേഷന്‍ കാര്‍ഡ് മാറ്റുന്നതിന് അപേക്ഷിക്കാം. ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍ വഴിയും സിറ്റിസന്‍ ലോഗിനിലൂടെയും അപേക്ഷകള്‍ അയക്കാം. അവസാന തിയതി സെപ്റ്റംബര്‍ 31. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡ് അനധികൃതമായി സൂക്ഷിച്ചിട്ടുള്ളവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കണമെന്ന് തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0471 2463208

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!