ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്, 170 അറസ്റ്റ്

IMG_20220923_201023_(1200_x_628_pixel)

തിരുവനന്തപുരം:ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി.

വിശദവിവരങ്ങള്‍ താഴെ

 

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

 

തിരുവനന്തപുരം സിറ്റി – 12, 11, 3

തിരുവനന്തപുരം റൂറല്‍ – 10, 2, 15

കൊല്ലം സിറ്റി – 9, 0, 6

കൊല്ലം റൂറല്‍ – 10, 8, 2

പത്തനംതിട്ട – 11, 2, 3

ആലപ്പുഴ – 4, 0, 9

കോട്ടയം – 11, 87, 8

ഇടുക്കി – 3, 0, 3

എറണാകുളം സിറ്റി – 6, 4, 16

എറണാകുളം റൂറല്‍ – 10, 3, 3

തൃശൂര്‍ സിറ്റി – 6, 0, 2

തൃശൂര്‍ റൂറല്‍ – 2, 0, 5

പാലക്കാട് – 2, 0, 34

മലപ്പുറം – 9, 19, 118

കോഴിക്കോട് സിറ്റി – 7, 0, 20

കോഴിക്കോട് റൂറല്‍ – 5, 4, 23

വയനാട് – 4, 22, 19

കണ്ണൂര്‍ സിറ്റി – 28, 1, 49

കണ്ണൂര്‍ റൂറല്‍ – 2, 1, 2

കാസര്‍ഗോഡ് – 6, 6, 28

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!