കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദനമേറ്റ സംഭവം; മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ

IMG_20220921_114010_(1200_x_628_pixel)

കാട്ടാക്കട : കൺസെഷൻ പുതുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ കാട്ടാക്കട ഡിപ്പോയിൽ അച്ഛനും മകൾക്കും മർദനമേറ്റ സംഭവത്തിൽ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും. സംഭവം നടന്ന് ആറുദിവസം കഴിഞ്ഞു.അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചിൽ തുടങ്ങിയിട്ടും പ്രതികളെ അറസ്റ്റു ചെയ്യാനാകാത്തതിൽ നിരാശയുണ്ടെന്ന് മർദനമേറ്റ പ്രേമനൻ പറഞ്ഞു. പ്രതികളെ പിടിക്കാത്തതിനു പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!