പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 10 വർഷം കഠിന തടവും പിഴയും

Rape-arrest

ആറ്റിങ്ങൽ: പ്രണയം നടിച്ച് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം വലിയതുറയ്ക്ക് സമീപം താമസിച്ചിരുന്ന ഷമീർ (32) നെയാണ് ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ( പോക്സോ) ജഡ്ജി ടി പി പ്രഭാഷ് ലാൽ ശിക്ഷിച്ചത്.2013 കാലയളവിലാണ് സംഭവം. പ്രണയം നടിച്ച് സൗഹൃദത്തിലാക്കിയ ശേഷം പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് കടത്തിക്കൊണ്ട് പോവുകയും ചെയ്തുവെന്നാണ് കേസ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!