ഗ്രീൻഫീൽഡ് സ്റ്റേഡിയം ഒരുങ്ങി; ഇന്ത്യൻ ടീം ഇന്ന് തിരുവനന്തപുരത്തെത്തും

sports-hub-in-trivandrum

കാര്യവട്ടം: ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ട്വന്‍റി 20യ്ക്ക് ഒരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം. ഇന്ത്യൻ ടീം ഇന്ന് വൈകിട്ട് നാലരയ്ക്ക് തിരുവനന്തപുരത്തെത്തും. കഴി‌ഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീം ഇന്ന് ഗ്രീൻഫീൽഡിൽ പരിശീലനത്തിനിറങ്ങും. 28-ാം തിയതിയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മത്സരം. മൂന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഗ്രീൻഫീൽഡിൽ വീണ്ടും ക്രിക്കറ്റ് നടക്കുന്നത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!