മണലി നിവാസികളുടെ കാത്തിരിപ്പിന് വിരാമം; പാലം ഉദ്ഘാടനം ഇന്ന്

IMG_20220929_152133_(1200_x_628_pixel)

വിതുര: പാലത്തിനായി മണലി നിവാസികളുടെ കാത്തിരിപ്പിന് വിരാമം, പാലം ഉദ്ഘാടനം ഇന്ന്. വിതുര പഞ്ചായത്തിലെ മണലി, ആനപ്പാറ, പൊന്നാംചുണ്ട്, തേവിയോട് വാർഡുകളെ തമ്മിൽബന്ധിപ്പിച്ചാണ് പുതിയ പാലം വരുന്നത്. വാമനപുരം നദിയിൽ ആനപ്പാറ മണലിയിലുണ്ടായിരുന്ന പാലം 1992 ൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചുപോയിരുന്നു. ഇതോടെ മണലിനിവാസികൾ ഒറ്റപ്പെട്ടു. പാലം നഷ്ടപ്പെട്ടതോടെ നാട്ടുകാർ വർഷങ്ങളോളം നദി മുറിച്ചുകടന്നാണ് ആനപ്പാറയിലും, വിതുരയിലും എത്തിയിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!