തൈക്കാട് ശിശുക്ഷേമ സമിതിയില്‍ വിദ്യാരംഭം

IMG_20220929_201100_(1200_x_628_pixel)

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ തൈക്കാട് പ്രവര്‍ത്തിക്കുന്ന സമിതി ആസ്ഥാനത്ത് ഒക്‌ടോബര്‍ അഞ്ചിന് കുട്ടികള്‍ക്ക് വിദ്യാരംഭം കുറിക്കുന്നു. പ്രമുഖര്‍ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തും. വിദ്യാരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സമിതി ഓഫീസില്‍ നേരിട്ടോ ടെലിഫോണ്‍ മുഖാന്തിരമോ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324939, 9446554264 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!