കോവളം ബീച്ചില്‍ കൈവരി തകര്‍ന്ന് അപകടം;വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു

IMG_20221004_152828_(1200_x_628_pixel)

തിരുവനന്തപുരം: കോവളം ബീച്ചില്‍ കൈവരി തകര്‍ന്ന് അപകടം. നാല് വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. വയനാട് സ്വദേശികളായ നാല് സ്ത്രീകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!