തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ യോഗം ഒക്ടോബർ 6 വൈകിട്ട് 5 മണിക്ക് അയ്യങ്കാളി ഹാളിൽ ചേരും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. കാനം രാജേന്ദ്രൻ സിപിഐ സംസ്ഥാന സെക്രട്ടറി,മേജർ ആർച്ച് ബിഷപ്പ് മാർ ബസേലിയോസ് ക്ലിമിസ് തിരുമേനി,സ്വാമി സന്ദീപാനന്ദഗിരി തുടങ്ങി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
