മുൻ എംഎൽഎ വെങ്ങാനൂർ പി ഭാസ്‌കരൻ അന്തരിച്ചു

IMG_20221006_095812_(1200_x_628_pixel)

തിരുവനന്തപുരം: സിപിഐ എം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മുൻ നേമം എംഎൽഎയുമായ വെങ്ങാനൂർ പി ഭാസ്‌കരൻ അന്തരിച്ചു. കർഷകസംഘം ജില്ലാ പ്രസിഡന്റ്, സിപിഐ എം നേമം ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചു.

ജില്ലാ കൗൺസിൽ അംഗമായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.മൃതദേഹം ഉച്ചയ്‌ക്ക് 12 മണിക്ക് സിപിഐ എം നേമം ഏരിയാ കമ്മറ്റി ഓഫീസായ അവണാകുഴി സദാശിവന്‍ സ്‌മാരകമന്ദിരത്തില്‍ പൊതുദര്‍ശനത്തിനുവെയ്‌ക്കും. സംസ്‌കാരം മൂന്നു മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!