പോലീസിന്റെ ശരീരസൗന്ദര്യമത്സരം; ശ്രീജിത്ത് ബി.റ്റി. മിസ്റ്റർ കേരള പോലീസ്

IMG-20221008-WA0115

തിരുവനന്തപുരം:തിരുവനന്തപുരത്ത് നടന്ന കേരള പോലീസിന്റെ ശരീരസൗന്ദര്യമത്സരത്തിൽ ശ്രീജിത്ത് ബി.റ്റി. മിസ്റ്റർ കേരള പോലീസ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടു. കെ.എ. പി രണ്ടാം ബറ്റാലിയനിലെ പോലീസ് കോൺസ്റ്റബിളാണ് ശ്രീജിത്ത്. കഴിഞ്ഞ വർഷവും മിസ്റ്റർ കേരള പോലീസായി തിരഞ്ഞെടുക്കപ്പെട്ടത് ശ്രീജിത്ത് ആണ് .

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!