ദയാബായിയുടെ സമരം 9-ാം ദിവസത്തിലേക്ക്; ഇന്നു കരിദിനം

FB_IMG_1665375185362

തിരുവനന്തപുരം : കാസർകോട് ജില്ലയിലെ ആരോഗ്യപ്രശ്നങ്ങളും എൻഡോസൾഫാൻ ദുരിതബാധിതർക്കു നേരെയുള്ള നീതിനിഷേധവും ഉന്നയിച്ചു സാമൂഹിക പ്രവർത്തക ദയാബായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക്. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചും ദയാബായിയെ മരണത്തിലേക്കു തള്ളിവിടരുതെന്നും ആവശ്യപ്പെട്ടും ഇന്നു കരിദിനം ആചരിക്കാൻ സമരസമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്നു 2 തവണ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദയാബായി വീണ്ടും തിരികെയെത്തി നിരാഹാര സമരം തുടരുകയായിരുന്നു. പിന്തുണയുമായി സമരപ്പന്തലിനു മുന്നിൽ നടൻ അലൻസിയർ പ്രതിഷേധ നാടകാവതരണം നടത്തി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!