പുലിമുട്ട് നിർമിക്കാനുള്ള ശ്രമം വിഴിഞ്ഞത്ത് സമരക്കാർ തടഞ്ഞു

FB_IMG_1661795696944

വിഴിഞ്ഞം : ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് വിഴിഞ്ഞം തുറമുഖത്തെ പുലിമുട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമം ഇടവക വികാരിയുടെ നേതൃത്വത്തിലെത്തിയ മത്സ്യത്തൊഴിലാളികൾ തടഞ്ഞു.60 ദിവസമായി തുറമുഖകവാടത്തിൽ നടക്കുന്ന സമരം പരിഹരിച്ചശേഷം നിർമാണം തുടങ്ങിയാൽ മതിയെന്നായിരുന്നു സമരക്കാരുടെ നിലപാട്. നിർമാണത്തിന് ശ്രമിച്ചാൽ ഉപരോധം നടത്തുമെന്നും ഇവർ തുറമുഖ കമ്പനി പ്രതിനിധികളോടു പറഞ്ഞു. ഇതോടെ പുലിമുട്ടിന്റെ നിർമാണം നിർത്തിവെച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!