ഗവർണറുടെ ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു

Arif_Mohammad_Khan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു. രാജ്ഭവൻ സൈബർ സെല്ലിൽ പരാതി നൽകി. ട്വീറ്റിലൂടെയാണ് രാജ്ഭവൻ ഇക്കാര്യം അറിയിച്ചു. അടുത്തിടെ, കൊച്ചി കോർപറേഷൻ മേയര്‍ എം.അനില്‍കുമാറിന്റെ ഔദ്യോഗിക ഫെയ്സ്ബുക് അക്കൗണ്ടും ഹാക്ക് ചെയ്തിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular