കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി

IMG_20221015_191540_(1200_x_628_pixel)

തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളെ കാണാതായി. പട്ടം സെൻ്റ് മേരിസ് വിദ്യാർത്ഥികളായ ജിബിത്ത്, നിരഞ്ജൻ എന്നിവരാണ് ഒഴിക്കിൽ പെട്ടത്.സംഭവം നടന്നത് വൈകുന്നേരം 5 മണിയോട് കൂടിയാണ്

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!