Search
Close this search box.

കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

IMG_20221016_140535_(1200_x_628_pixel)

തിരുവനന്തപുരം: കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പാപ്പാട് സ്വദേശി ജിബിത്തിന്‍റെ (14) മൃതദേഹമാണ് ലഭിച്ചത്. ജിബിത്തിനൊപ്പം കാണാതായ മൂന്നാംമൂട് സ്വദേശി നിരഞ്ജനായി തെരച്ചിൽ തുടരുകയാണ്.

മീൻപിടിക്കുന്നതിനിടെ ഇരുവരും കാൽവഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുകയാണ്. പട്ടം സെന്‍റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ജിബിത്, ഒമ്പതാംക്ലാസ് വിദ്യാർഥിയാണ് നിരഞ്ജൻ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!