ആറ്റിങ്ങൽ : നാളെ മത്സ്യത്തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്ന ആറ്റിങ്ങലിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ആലങ്കോട് തിരിഞ്ഞ് കിളിമാനൂർ വഴി തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്തു നിന്നും വരുന്ന വാഹനങ്ങൾ വെട്ട്റോഡ് തിരിഞ്ഞ് പോത്തൻകോട്, കിളിമാനൂർ വഴി ആലങ്കോട് എത്തി കൊല്ലത്തേക്ക് പോകേണ്ടതാണ്.