ഇന്ന് ഭാഗിക സൂര്യഗ്രഹണം; കേരളത്തിലും ദൃശ്യമാകും

IMG_20221025_104640_(1200_x_628_pixel)

തിരുവനന്തപുരം: ഇന്ന് ഭാഗിക സൂര്യഗ്രഹണം  , കേരളത്തിലും ഇത് ദൃശ്യമാകും. ഈ വര്‍ഷം ഇന്ത്യയില്‍ നിന്നും ദൃശ്യമാകുന്ന ആദ്യത്തെയും അവസാനത്തെയും സൂര്യഗ്രഹണമാണ് 2022 ഒക്ടോബര്‍ 25 ചൊവ്വാഴ്ച വൈകിട്ട് സംഭവിക്കാന്‍ പോകുന്നത്. ഇന്ത്യക്കു പുറത്ത് റഷ്യയിലും, കസാഖിസ്ഥാനിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും കൂടിയ തോതില്‍ സംഭവിക്കുന്നതാണ് ഈ ഭാഗിക സൂര്യഗ്രഹണം (സൂര്യന്റെ 80 ശതമാനത്തിലേറെ വരെ മറയ്ക്കപ്പെടുന്നു.)കേരളത്തില്‍ ഗ്രഹണം വളരെ നേരിയ തോതിലെ ദൃശ്യമാവുകയുള്ളൂ. 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!