ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർപട്ടിക ബന്ധിപ്പിച്ചത് 11 ലക്ഷത്തിലധികം പേർ

aadhar

തിരുവനന്തപുരം :ജില്ലയിൽ ഇതുവരെ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിച്ചത് 11,25,063 പേർ. വിവിധ റസിഡൻസ് അസോസിയേഷനുകൾ, രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് കോളേജ്, ഗവ കോളേജ് ആറ്റിങ്ങൽ, ഇഖ്ബാൽ കോളേജ് പെരിങ്ങമ്മല, എച്ച്.എച്ച്.എം.എസ്.പി.ബി എൻ.എസ്.എസ് കോളേജ് ഫോർ വുമൺ നീറമൺകര കൂടാതെ അരുവിക്കര മണ്ഡലത്തിലെ വട്ടപ്പൻകാട് ട്രൈബൽ ഏരിയയിലും വാമനപുരം മണ്ഡലത്തിലെ പാണയം ട്രൈബൽ ഏരിയയിലും അമ്പൂരി ട്രൈബൽ ക്യാമ്പിലും ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ ക്യാമ്പുകൾ നടന്നു. വരും ആഴ്ചകളിൽ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കൽ 80 % ലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!