പാങ്ങോട് മിലിട്ടറി ക്യാമ്പിൽ കാലാൾപ്പട ദിനം ആഘോഷിച്ചു

IMG-20221027-WA0042

തിരുവനന്തപുരം : പാങ്ങോട് മിലിട്ടറി ക്യാമ്പിൽ ഭാരതീയ സേനയുടെ 76-ാമത് കാലാൾപ്പട ദിനം ആഘോഷിച്ചു. സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ ലളിത് ശർമയും മറ്റ് ഉദ്യോഗസ്ഥരും യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു. 1947 ഒക്ടോബർ 27 നാണ് ശ്രീനഗറിലെത്തിയ ഇന്ത്യൻ സേനയിലെ ഭടന്മാർ പാകിസ്ഥാന്റെ ആക്രമണത്തിൽ നിന്നു ജമ്മു കശ്മീറിനെ രക്ഷിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!