മ്യൂസിയം സംഭവം: പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

IMG_20221029_085814

 

തിരുവനന്തപുരം: മ്യൂസിയത്തിന് സമീപം ഒരു വനിത ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത് കുമാർ ഉത്തരവ് പുറപ്പെടുവിച്ചു. കന്റോൺമെന്റ് അസിസ്റ്റൻറ് കമ്മീഷണർ ദിനരാജിന്റെ നേതൃത്വത്തിൽ 13 പേർ അടങ്ങുന്നതാണ് സംഘം.

 

മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസർ പി എസ് ധർമ്മ ജിത്ത്, സബ് ഇൻസ്പെക്ടർമാരായ പി ഡി ജിജു കുമാർ, ആർ അജിത് കുമാർ, ഗ്രേഡ് എ എസ് ഐ സരോജം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ എസ് ചിത്ര, ബി വി ബിനു, സിവിൽ പോലീസ് ഓഫീസർമാരായ എസ് ബിജു, കെ വി അജിത് കുമാർ, വിജിത്ത് എസ് വി നായർ, എം അരുൺ ദേവ്, ജെ ബിനോയ്, എ എസ് അസീന എന്നിവരാണ് സംഘത്തിൽ ഉണ്ടാവുക.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!