തിരുവനന്തപുരം : യുഎഇയില്‍ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കിണറ്റടി വിളാക വീട്ടില്‍ അബൂസാലിഹിന്‍റെ മകന്‍ യൂസുഫ് അബൂസാലിഹ് (51) ആണ് റാസല്‍ഖൈമയില്‍ മരണപ്പെട്ടത്. മൂന്നു മാസം മുമ്പാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. മൃതദേഹം റാക് സെയ്ഫ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: അനീഷ്യ, മക്കള്‍: മുഹമ്മദ് തയ്യിബ്, തസ്നി.
