മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ ഏറ്റുവാങ്ങി പി.ബി പ്രേംകുമാർ

IMG-20221102-WA0038

തിരുവനന്തപുരം: സ്ത്യുതർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അഗ്നിശമന സേവാ മെഡൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പി.ബി പ്രേംകുമാർ അഗ്നിരക്ഷസേന മേധാവി ഡോ.ബി.സന്ധ്യയിൽ നിന്ന് ഏറ്റുവാങ്ങി. പ്രേംകുമാറിനെ കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്ന് 21 ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹമായത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!