സ്റ്റുഡൻ്റ് കൗൺസിലിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും നടത്തി

IMG_20221116_152437_(1200_x_628_pixel)

തിരുവനന്തപുരം: ഐരാണിമുട്ടം അംഗൻവാടിയിൽ വെച്ച്  സേവ് പ്രൊട്ടക്ഷൻ കെയർ ഫൊർ പബ്ലിക്ക് ചാരിറ്റി സൊസൈറ്റി (SAVE PROTECTION CARE FOR PUBLIC CHARITABLE SOCIETY) യുടെ ആഭിമുഖ്യത്തിൽ സേവ് പ്രൊട്ടക്ഷൻ കെയർ ഫൊർ സ്റ്റുഡൻ്റ് കൗൺസിലിൻ്റെ ഉദ്ഘാടനവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും വൃക്ഷ തയ്യ് വിതരണവും  ഡോ. കുര്യാത്തി ഷാജി നടത്തി.ചടങ്ങിൽ ഐ എ ആർ എ സെക്രട്ടറി അധ്യക്ഷത വഹിക്കുകയും പ്രസിഡന്റ്‌ ഉദ്ഘാടനം നിർവഹിക്കുകയും ചയ്തു. ഡോ അബ്ദുൽ ബാരി ലഹരി വിരുദ്ധ ക്ലാസ്സ്‌ എടുക്കുകയും സംശയനിവാരണം നടത്തുകയും ചയ്തു. ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന ജില്ലാ ഭാരവാഹികളും അംഗൻവാടി ടീച്ചേഴ്സും പൊതുപ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!