തിരുവനന്തപുരം :പത്തു വർഷം മുമ്പ് എടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാനുള്ള നടപടി ജില്ലയിൽ ആരംഭിച്ചു. ആധാർ എടുത്ത് പത്ത് വർഷത്തിനു ശേഷവും പേര്, മേൽവിലാസം എന്നിവയിൽ തിരുത്തലുകൾ ഇല്ലാത്ത എല്ലാപേരും ആധാർ സേവനങ്ങൾ ലഭ്യമായിട്ടുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി ആധാർ വിവരങ്ങൾ പുതുക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. പുതുക്കൽ ഫീസ് 50 രൂപയാണ്. തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ എന്നിവയാണ് ആവശ്യം. എൻറോൾമെന്റ് രസീത് സൂക്ഷിക്കണം. ടോൾഫ്രീ നമ്പർ 1947, ഇ- മെയിൽ help@uidai.gov.in
ജില്ലയിൽ ആധാർ വിവരം പുതുക്കൽ തുടങ്ങി
- Updated : 17/11/2022
- 6:43 PM
- Categories : Latest News, Thiruvananthapuram
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Latest News
ഓണസമ്മാനം; വിഴിഞ്ഞം തുറമുഖം തുറക്കുന്നു
02/05/2024
11:00 PM
റോഡിലെ അഭ്യാസപ്രകടനം; ഒടുവില്‍ ‘ഹീറോ’ പിടിയിൽ
30/04/2024
11:48 PM
എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന്
30/04/2024
3:17 PM
More Popular
വോട്ടെടുപ്പ് പൂർണം; ജില്ലയിൽ ഭേദപ്പെട്ട പോളിംഗ്
26/04/2024
9:08 PM
സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; അതീവജാഗ്രത
30/04/2024
2:07 PM
സൈബർ ആക്രമണം തടയണം; മേയർ ആര്യാ രാജേന്ദ്രന്റെ പരാതിയിൽ പോലീസ് കേസ്
02/05/2024
8:20 AM