സർവ്വീസിനിടയിൽ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ച സംഭവം; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

IMG_20221115_191327_(1200_x_628_pixel)

 

തിരുവനന്തപുരം; സർവ്വീസിനിടയിൽ കെഎസ്ആർടിസി ബസിന്റെ ടയർ ഊരി തെറിച്ച സംഭവത്തിൽ മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.വിഴിഞ്ഞം ഡിപ്പോയിലെ മെക്കാനിക്കുമാരായ റിങ്കിൽ ടോബി. പി. ആർ, അരുൺലാൽ പി.എസ്, വി.ജി ​ഗോപകുമാർ എന്നിവരെയാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടത്ത് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വാഹന പരിപാലനത്തിൽ ഇവർ ​ഗുരുതര വീഴ്ച വരുത്തിയത് കൊണ്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രഥാമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular