തിരുമല, കരമന സെക്ഷൻ പരിധിയിൽ ജലവിതരണം തടസ്സപ്പെടും

Water drop falling from an old tap

തിരുവനന്തപുരം : തിരുമല കുന്നപ്പുഴ ഭാഗത്തെ പഴയ പൈപ്പുകൾ മാറ്റുന്നതിന്റെ ഭാഗമായി ജല അതോറിറ്റിയുടെ തിരുമല, കരമന സെക്ഷൻ പരിധിയിൽവരുന്ന തിരുമല, മങ്കാട്ടുകടവ്, പുത്തൻകട, അണ്ണൂർ, കുന്നപ്പുഴ, പുന്നയ്ക്കാമുകൾ, തൃക്കണ്ണാപുരം, സൊസൈറ്റി റോഡ്, പാറമല, മുടവൻമുകൾ, എസ്റ്റേറ്റ്, സത്യൻ നഗർ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാഴാഴ്ച അർധരാത്രി വരെ ജലവിതരണത്തിൽ ഭാഗിക തടസ്സം നേരിടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!