ലോകത്തുള്ള ഏതു സുഗന്ധവും ഇനി കൊല്ലം കോറൽ പെർഫ്യൂംസിൽ നിന്ന് ആസ്വദിക്കാം; ഇത്രയും കളക്ഷൻ കേരളത്തിൽ ഇത് ആദ്യം….

IMG-20221209-WA0015

 

കൊല്ലം : പെർഫ്യൂംസ് ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. പ്രത്യേക സുഗന്ധങ്ങളാണ് ഓരോരുത്തർക്കും ഇഷ്ടം. അതുകൊണ്ടാണ് ലോകത്ത് ലക്ഷക്കണക്കിന് പെർഫ്യൂം ഐറ്റംസ് ഉള്ളത്. എന്നാൽ ഏത് പെർഫ്യൂമും വളരെ പെട്ടെന്ന് കിട്ടുന്ന ഒരു സ്ഥലം നമ്മുടെ കേരളത്തിൽ ഉണ്ട്. യുഎഎയിലും യുഎസ്എയിലും ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നല്ല പെർഫ്യൂംസ് നൽകി ശ്രദ്ധ നേടിയ കോറൽ പെർഫ്യൂംസ് കൊല്ലം ജില്ലയിൽ പള്ളിമുക്കിൽ പ്രവർത്തനം ആരംഭിച്ചു. കൊല്ലം പള്ളിമുക്ക് ജംഗ്ഷനിൽ white spot appliances ബിൽഡിങ്ങിനോട് ചേർന്നാണ് കോറൽ പെർഫ്യൂംസ് ആരംഭിച്ചത്. വളരെ വിശാലമായ ഷോറൂം എംഎൽഎ എം നൗഷാദ് ആണ് ഉദ്ഘാടനം നിർവഹിച്ചത്.

 

 

കേരളത്തിൽ ആദ്യമായിട്ടാവും ഇത്രയും വെറൈറ്റി കളക്ഷൻസുള്ള പെർഫ്യൂം മിക്സിങ് കൗണ്ടർ. ഈ കൗണ്ടറിൽ നിന്ന് ഇഷ്ടമുള്ള പെർഫ്യൂം മിക്സ്‌ ചെയ്ത് വാങ്ങാൻ കഴിയും. അന്താരാഷ്ട്ര ബ്രാൻഡ് പെർഫ്യൂം ഉൾപ്പെടെ എല്ലാം ഇവിടെ മിനിറ്റുകൾക്കുള്ളിൽ മിക്സ്‌ ചെയ്ത് വാങ്ങാൻ കഴിയും. മാത്രമല്ല മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് വാങ്ങുന്നത് വെച്ച് താരതമ്യം ചെയ്യുമ്പോൾ വിലയും കുറവാണ്. പെർഫ്യൂമുകളുടെ ഒരു ഷോറൂം തന്നെയാണ് കൊല്ലം പള്ളിമുക്കിൽ എത്തിയ കോറൽ പെർഫ്യൂംസ്. മിക്സിങ് കൗണ്ടർ കാണാൻ വൻ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.പെർഫ്യൂംസ് മാത്രമല്ല, ഇമ്പോർട്ടഡ് കോസ്മെറ്റിക് ഐറ്റംസ്, ബ്രാൻഡ് മേക്കപ്പ് ഉത്പന്നങ്ങൾ, ഇമിറ്റേഷൻ ഐറ്റംസ് എല്ലാം ഇവിടെ ലഭ്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!