മത്സ്യബന്ധനത്തിനിടെ വെള്ളുടുമ്പന്‍ സ്രാവ് വലയില്‍ കുടുങ്ങി, തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍

IMG_20221215_210948

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ വലയില്‍ കുടുങ്ങിയ വെള്ളുടുമ്പന്‍ സ്രാവിനെ തിരിച്ചയച്ച് മത്സ്യത്തൊഴിലാളികള്‍. വിഴിഞ്ഞം പുതിയതുറയിലെ മത്സ്യത്തൊഴിലാളികളുടെ വലയിലാണ് വെള്ളുടുമ്പന്‍ സ്രാവ്‌ കുടുങ്ങിയത്.മത്സ്യത്തൊഴിലാളികള്‍ വലിക്കുന്ന കമ്പവലയില്‍ കുടുങ്ങിയ സ്രാവിനെ വലമുറിച്ച് തിരികെ കടലിലേക്ക് അയയ്ക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!