അറ്റകുറ്റപ്പണി; ജലവിതരണം മുടങ്ങും

Water drop falling from an old tap

 

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സെക്ഷനു കീഴിൽ വരുന്ന 500 എംഎം സി1 പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനു വേണ്ടിയുള്ള അറ്റകുറ്റപ്പണി,കൾ 17.12.2022 ശനിയാഴ്ച നടക്കുന്നതിനാൽ ശ്രീകാര്യം, ചെറുവയ്ക്കൽ, ആക്കുളം, ഉള്ളൂർ എന്നീ വാർഡുകളിലെ പ്രദേശങ്ങളിൽ അന്നേദിവസം ശുദ്ധജലവിതരണം ഭാ​ഗികമായോ പൂർണമായി തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അസി. എൻജിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!