കൗൺസിൽ ഹാളിൽ രാപ്പകൽ സമരം നടത്തിവന്ന ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി

FB_IMG_1671213795718

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ കൗൺസിൽ ഹാളിൽ ബിജെപി നടത്തുന്ന രാപകൽ സമരം സമരത്തിനെതിരെ നടപടിയുമായി പൊലീസ്. രാപ്പകൽ സമരം നടത്തിവന്ന ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി.ബിജെപി നേതാക്കളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു . എന്നാൽ രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!