ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ കെജി അനിൽകുമാറിന്റെ മാതാവ് ലീല ജി മേനോൻ നിര്യാതയായി

IMG-20221218-WA0012

 

തൃശൂർ : ഐസിഎൽ ഫിൻകോർപ്പ് ചെയർമാൻ അഡ്വ കെജി അനിൽകുമാറിന്റെ മാതാവും അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എറെഖേത്ത് ഗോവിന്ദ മേനോന്റെ ഭാര്യയുമായ ലീല ജി മേനോൻ(84) വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് നിര്യാതയായി.

 

മക്കൾ : ലത നാഥ്, അഡ്വ ജി അനിൽകുമാർ, ബീന മോഹൻദാസ്, അഡ്വ കെ ജി അജയകുമാർ, കെ ജി അജിത് കുമാർ

 

മരുമക്കൾ : പരേതനായ നാഥൻ, ഉമ അനിൽകുമാർ, മോഹൻദാസ്, ഇന്ദുകല, സിജി അജിത്

 

 

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2:30നു വീട്ടുവളപ്പിൽ നടക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!