അവധിക്കാല യാത്രതിരക്ക്; കൊച്ചുവേളി – മൈസൂരു റൂട്ടിൽ രണ്ട് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചു

IMG_20221222_195210_(1200_x_628_pixel)

തിരുവനന്തപുരം: ക്രിസ്മസ് സ്പെഷ്യലായി രണ്ട് അധിക ട്രെയിനുകൾ കൂടി അനുവദിച്ചു. കൊച്ചുവേളി – മൈസൂരു റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്. മൈസൂരു ജംഗ്ക്ഷൻ- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ നാളെയും 25നും സർവീസ് നടത്തും. കൊച്ചുവേളി-മൈസൂരു ജംഗ്ക്ഷൻ സ്പെഷ്യൽ ട്രെയിൻ 24നും, 26നുമാണ് സർവീസ് നടത്തുക. അവധിക്കാല യാത്ര തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!