ക്രിസ്മസ്, പുതുവർഷരാവുകളെ വരവേൽക്കാനൊരുങ്ങി തലസ്ഥാനം

IMG_20221222_225519_(1200_x_628_pixel)

തിരുവനന്തപുരം : ക്രിസ്മസ്, പുതുവർഷരാവുകളെ വരവേൽക്കാനൊരുങ്ങി തിരുവനന്തപുരം നഗരം. കനകക്കുന്നിലും പരിസരത്തും വർണദീപക്കാഴ്ചയാണ് വിനോദസഞ്ചാര വകുപ്പ് ഒരുക്കിയത്.തീം അധിഷ്ഠിത വെളിച്ചവിന്യാസമാണ് കനകക്കുന്നിൽ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും രാത്രി ഒരുമണി വരെ ഇത് ആസ്വദിക്കാനാകും. ജനുവരി ഒന്നുവരെ ദീപാലങ്കാരം ഉണ്ടായിരിക്കും. ദീപാലങ്കാരം കാണാൻ പൊതുജനങ്ങൾക്ക് സൗജന്യമായി കനകക്കുന്നിൽ പ്രവേശിക്കാം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!