തെരുവ് നായ കുഞ്ഞുങ്ങളെ അഡോപ്റ്റ് ചെയ്യാം….

IMG_20221224_084938_(1200_x_628_pixel)

തിരുവനന്തപുരം: നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ കുഞ്ഞുങ്ങളെ പൊതുജനങ്ങൾക്ക് നൽകുന്ന പപ്പി അഡോപ്ഷൻ ക്യാമ്പ് ഇന്ന് രാവിലെ 10ന് പൂജപ്പുര മൈതാനത്ത് നടക്കും. മൃഗ സ്നേഹ സംഘടനകളായ പീപ്പിൾ ഫോർ അനിമൽസ്,​ സ്ട്രീറ്റ് ഡോഗ് വാച്ച് അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ഡെപ്യൂട്ടി മേയർ പി.കെ രാജു, ​ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജമീല ശ്രീധർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!