ബീമാപള്ളി ഉറൂസ് കൊടിയേറി

IMG_20221225_155057_(1200_x_628_pixel)

തിരുവനന്തപുരം : ബീമാപള്ളി ദർഗാ ഷെരീഫ് ഉറൂസിന്  കൊടിയേറി.   25 മുതൽ ജനുവരി മൂന്നു വരെ എല്ലാ ദിവസവും രാത്രി 7 മുതൽ മൗലൂദ്, ബുർദ തുടങ്ങിയവ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാത്രി 9.30ന് മതപ്രസംഗം നടക്കും. സമാപന ദിവസമായ ജനുവരി നാലിനു പുലർച്ചെ ഒന്നിന് പ്രാർഥന, 1.30-ന് പട്ടണപ്രദക്ഷിണം.

 

ഉറൂസ് പ്രമാണിച്ച് കെ.എസ്.ആർ.ടി.സി. പ്രത്യേക ബസ് സർവീസ് ഉണ്ടായിരിക്കുമെന്ന് ബീമാപള്ളി മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ.എൽ.മുഹമ്മദ് ഇസ്മായിൽ, ജനറൽ സെക്രട്ടറി എം.കെ.എം.നിയാസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!