മാസ്ക് നിർബന്ധമാക്കി; പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണവുമായി കർണാടക

IMG_20221222_095611_(1200_x_628_pixel)

ബംഗളൂരു: വിദേശരാജ്യങ്ങളിൽ കൊവിഡ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. അടഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായി ധരിക്കണം. റെസ്റ്റോറന്റുകൾ, പബുകൾ, തിയേറ്ററുകൾ, സ്കൂളുകൾ, കോളേജുകൾ തുടങ്ങിയയിടങ്ങളിൽ മാസ്ക് നിർബന്ധമായി ധരിക്കണമെന്ന് കർണാടക സർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു.നിലവിൽ ഭയപ്പെടാൻ ഒന്നുമില്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് നിയന്ത്രണമെന്നും കർണാടക ആരോഗ്യമന്ത്രി കെ. സുധാകർ അറിയിച്ചു. പുതുവത്സരാഘോഷത്തിൽ ആളുകൾ തടിച്ചുകൂടുന്നത് മുൻകൂട്ടിക്കണ്ടാണ് നടപടി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!