തമ്പാനൂർ എസ്.എസ് കോവിൽ റോഡിൽ ഗതാഗതം താൽക്കാലികമായി നിരോധിച്ചു

IMG_20230107_151001_(1200_x_628_pixel)

 

തിരുവനന്തപുരം: തമ്പാനൂർ ഭാഗത്തുള്ള എസ്.എസ് കോവിൽ റോഡിനു കുറുകെ കലുങ്ക് നിർമ്മിക്കേണ്ടതിനാൽ ജനുവരി 09 മുതൽ 26 വരെ ഈ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി നിരോധിച്ചു. എസ്.എസ് കോവിൽ റോഡ് വഴി പോകേണ്ട വാഹനങ്ങൾ ഹൗസിങ് ബോർഡ് – മാഞ്ഞാലിക്കുളം തമ്പാനൂർ റോഡ് വഴിയോ ഹൗസിങ് ബോർഡ് – മോഡൽ സ്കൂൾ ജംഗ്ഷൻ, അരിസ്റ്റോ ജംഗ്ഷൻ -തമ്പാനൂർ റോഡ് വഴിയോ കടന്നു പോകേണ്ടതാണെന്ന് പൊതുമരാമത്ത് റോഡ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!