തിരുവനന്തപ്പുരം:തിരുവനന്തപ്പുരം മെഡിക്കൽ കോളജിൽ നഴ്സിന് രോഗിയുടെ കൂട്ടിരിപ്പുകാരനിൽനിന്നു മർദനം. 28ാം വാർഡിൽ ജോലി ചെയ്തിരുന്ന നഴ്സ് പ്രസീതയ്ക്കുനേരെയായിരുന്നു അതിക്രമം. പ്രതി പൂവാർ സ്വദേശി അനുവിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തു

Keep in touch with us.
Asiavision © All rights reserved