കെ.എസ് ആർ.ടി.സി ഡ്രൈവറെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

IMG_20230111_151103_(1200_x_628_pixel)

വിതുര : കെ.എസ് ആർ.ടി.സി. ഡ്രൈവറെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. തമ്പാനൂർ ഡിപ്പോയിലെ ഡ്രൈവറും വിതുര കരിപ്പാലം സ്വദേശിയുമായ സജികുമാറി(52)നെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!