തുടർച്ചയായി കമന്ററി പറഞ്ഞു; വെട്ടുകാട് സ്വദേശി അജിൻ തോമസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

IMG_20230117_152306_(1200_x_628_pixel)

തിരുവനാതപുരം: വെട്ടുകാട് സ്വദേശിയായ അജിൻ തോമസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുന്നു. ഒരു വ്യക്തി ഫുട്ബാൾ ടൂർണമെന്റിൽ ഏറ്റവും ദൈർഘ്യമേറിയ സമയം തുടർച്ചയായി കമന്ററി പറഞ്ഞതിനാണ് അജിൻ ഈ നേട്ടം കൈവരിച്ചത്. 2022 ജൂൺ 11 ന് വൈകുന്നേരം 4.30 ന് ആരംഭിച്ച് തുടർച്ചയായി ഒൻപത് മണിക്കൂർ മുപ്പത് മിനിട്ട് (പുലർച്ചെ 2 മണി വരെ) കമൻററി പറയുകയായിരുന്നു. വെട്ടുകാട് സെന്റ് മേരീസ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച 27-ാമത് ഫുട്ബാൾ ടൂർണമെന്റിലാണ് അജിൻ ഈ നേട്ടം സ്വന്തമാക്കിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!