‘പ്രൊജക്റ്റ്‌ തളിർ’ : പേരൂർക്കട മനസ്സികാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കായി ജില്ലാ ഭരണകൂടത്തിന്റെ കൈത്താങ്ങ്

IMG_20230117_223140_(1200_x_628_pixel)

തിരുവനന്തപുരം:പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിന്റെ പുരോഗതിക്കും അവിടത്തെ രോഗികളുടെ ക്ഷേമത്തിനുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം ആവിഷ്കരിച്ച പദ്ധതിയായ ‘പ്രൊജക്റ്റ്‌ തളിർ’ – ന്റെ ഭാഗമായി ഡിസംബർ 22, 23 തീയതികളിൽ തിരുവനന്തപുരം കളക്ടറേറ്റിൽ കരകൗശലവസ്തുക്കളുടെ സ്റ്റാൾ സംഘടിപ്പിച്ചു . പേരൂർക്കട മനസ്സികാരോഗ്യ കേന്ദ്രത്തിൽ രോഗികൾക്കായി നടത്തിവരുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി നിർമിച്ച മെഴുകുതിരി, ബെഡ്ഷീറ്റ്, ഫ്ലോർ മാറ്റ് തുടങ്ങിയ ഉൽപ്പനങ്ങളാണ് സ്റ്റാളിൽ പ്രദർശിപ്പിച്ചത് . ഈ സ്റ്റാളിലൂടെ ₹ 11,950 യുടെ ഉത്പന്നങ്ങളാണ് വിൽക്കപ്പെട്ടത്.വട്ടിയൂർകാവ് എം എൽഎ വി കെ പ്രശാന്ത് സ്റ്റാൾ സന്ദർശിച്ചിരുന്നു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!