തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു. കഠിനംകുളം സ്വദേശി മഹേഷിനാണ് വെട്ടേറ്റത്.സംഭവത്തില്‍, കുപ്രസിദ്ധ ഗുണ്ട സാബു പിടിയിലായി. ഇയാള്‍, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

Keep in touch with us.
Asiavision © All rights reserved