ജില്ലയിൽ നീർപക്ഷികളുടെ എണ്ണത്തിലും ഇനങ്ങളിലും വർധന

IMG_20230201_100848_(1200_x_628_pixel)

തിരുവനന്തപുരം :  ജില്ലയിൽ നീർപക്ഷികളുടെ എണ്ണത്തിലും ഇനങ്ങളിലും വർധനവ്. മുൻ വർഷത്തേക്കാൾ അധികമായി നാലിനങ്ങളാണ് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. ഏഷ്യൻ നീർപക്ഷി സെൻസസിലാണ് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട പക്ഷികളെ ജില്ലയിൽ കണ്ടെത്തിയത്. ഇത്തവണ 76 ഇനങ്ങളിലായി 5396 പക്ഷികളെയാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം 72 ഇനങ്ങളിലായി 3270 പക്ഷികളെയാണ് കണ്ടെത്തിയത്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!